14th Wellbeing Camp (Kochi, Nov 2-4, 2011)

Friends of Tiebt Wellbeing
മെന്റ്-സെ-ഖാംഗും ഫ്രെണ്ട്സ് ഓഫ് ടിബറ്റും ചേര്‍ന്ന് സംഘടിപ്പിക്കുന്ന പതിനാലാമത് പരമ്പരാഗത തിബത്തന്‍ ചികിത്സാ വെല്‍ബീയിംഗ് ക്യാമ്പ് നവമ്പര്‍ രണ്ട് മുതല്‍ നാലു വരെ കച്ചേരിപ്പടി ആശീര്‍ഭവന്‍, എറണാകുളത്ത് വെച്ച് നടത്തപ്പെടും. എസ്.എം.എസ് രജിസ്ട്രേഷന്‍: +91.9895103483+91.9995181777+91.8089443495 ഇമെയില്‍ :wellbeing@friendsoftibet.org ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍: www.friendsoftibet.org/register/

The 14th Traditional Tibetan Medical Camp will be held from November 2-4, 2011 at Asheerbhavan, Kacherippadi, Ernakulam. SMS registration: +91.9895103483+91.9995181777+91.8089443495, Email: wellbeing@friendsoftibet.org, online registration: www.friendsoftibet.org/register/

Archive