6th Tibetan Medical Camp (Kochi)


Traditional Tibetan Medical Camp: Kochi



ഫ്രെണ്ട്സ് ഓഫ് ടിബറ്റും മെന്റ്-സെ-ഖാംഗും ചേര്‍ന്ന് സംഘടിപ്പിക്കുന്ന
ആറാമത് പരമ്പരാഗത തിബത്തന്‍ ചികിത്സാ ക്യാമ്പ് ഫെബ്രുവരി പതിനേഴ് മുതല്‍ ഇരുപത് വരെ. ഡോ. ദോര്‍ജ്ജി റാപ്തന്‍ നേഷാര്‍, ഡോ. താര നവാംങ് ലോധേ എന്നീ തിബത്തന്‍ ഡോക്ടര്‍മാര്‍ നയിക്കുന്ന ഈ നാലു ദിവസത്തെ ക്യാമ്പ് ആശീര്‍ഭവന്‍, ആശീര്‍ഭവന്‍ ലെയിന്‍, കച്ചേരിപ്പടി, എറണാകുളത്ത് വെച്ച് നടത്തപ്പെടും.

രജിസ്ട്രേഷനും, മാദ്ധ്യമങ്ങള്‍ക്കും, വിളിക്കുക: +91.9895103483, +91.9995181777, +91.8089443495 ഇമെയില്‍: kochi@friendsoftibet.org ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍: www.friendsoftibet.org/register/

The 6th Tibetan Medical Camp will be held from February 17-20, 2011 at Asheerbhavan, Kacherippadi, Banerji Road, Ernakulam, Kochi 682018, Kerala, India. For registration and media enquiries, call Friends of Tibet: +91.9895103483, +91.9995181777, +91.8089443495 or email: kochi@friendsoftibet.org. For online registration, visit: www.friendsoftibet.org/register/

Archive