The January 2011 traditional Tibetan medical camp by Men-Tsee-Khang will be hosted by Friends of Tibet (Kerala). The camp will be held from January 19-22, 2011 at Ashirbhavan, Banerji Road, Kacherippadi, Ernakulam, Kochi 682018, Kerala, India. Registration for the medical camp begins from January 15, 2011. For registration and media enquiries, call Friends of Tibet: +91.9895103483, +91.9995181777, +91.8089443495 or email: kochi@friendsoftibet.org. Online Registration: friendsoftibet.org/register/
ഫ്രെണ്ട്സ് ഓഫ് ടിബറ്റും മെന്റ്-സെ-ഖാംഗും ചേര്‍ന്ന് സംഘടിപ്പിക്കുന്ന അഞ്ചാമത് പരമ്പരാഗത തിബത്തന്‍ ചികിത്സാ ക്യാമ്പ് ജനുവരി പത്തൊമ്പത് മുതല്‍ ഇരുപത്തിരണ്ട് വരെ. ഡോ. ദോര്‍ജ്ജി റാപ്തന്‍ നേഷാര്‍, ഡോ. താര നവാംങ് ലോധേ എന്നീ പരമ്പരാഗത തിബത്തന്‍ ഡോക്ടര്‍മാര്‍ നയിക്കുന്ന ഈ നാലു ദിവസത്തെ ക്യാംമ്പ് ആശീര്‍ഭവന്‍, ആശീര്‍ഭവന്‍ ലെയിന്‍, കച്ചേരിപ്പടി, എറണാകുളം വെച്ച് നടത്തപ്പെടും.
രജിസ്ട്രേഷന്‍ ജനുവരി പത്തു മുതല്‍. രജിസ്ട്രേഷനും, മാദ്ധ്യമങ്ങള്‍ക്കും, വിളിക്കുക: +91.9895103483, +91.9995181777, +91.8089443495
ഈമെയില്‍: kochi@friendsoftibet.org
ഫ്രെണ്ട്സ് ഓഫ് ടിബറ്റിനെക്കുറിച്ച് കൂടുതല്‍ അറിയുവാന്‍: www.friendsoftibet.org
മെന്റ്-സെ-ഖാംങിനെക്കുറിച്ച് കൂടുതല്‍ അറിയുവാന്‍: www.men-tsee-khang.org